Monday, September 30, 2024
Saudi ArabiaTop Stories

റിയാദ് എയർപോർട്ടിൽ ഫ്രീ വൈഫൈ ലഭിക്കുന്നതിന് ചെയ്യേണ്ടത്

റിയാദ്: കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സൗജന്യ ഇന്റർനെറ്റ് സേവനം ലഭിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ അധികൃതർ ഓർമ്മപ്പെടുത്തി.

എയർപ്പോർട്ടിലെത്തുന്ന മുഴുവൻ യാത്രക്കാർക്കും സൗജന്യ ഇന്റർനെറ്റ് സേവനം ലഭ്യമാകും.

യാത്രക്കാർ വിമാനത്തിൽ കയറുന്ന നിമിഷം വരെ സൗജന്യ ഇന്റർനെറ്റ് സേവനം എല്ലാ എയർപോർട്ട് ടെർമിനലുകളിലും ലഭ്യമാകും.

KKIA Free – Wi എന്ന ഫ്രീ വൈഫൈ നെറ്റ്‌വർക്ക് സെലക്ട് ചെയ്താണ് ഇന്റർനെറ്റ് സേവനം ഉപയോഗപ്പെടുത്തേണ്ടത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്