ഭർത്താവിന് റോൾസ് റോയ്സ് കാർ സമ്മാനം നൽകിയതിനെക്കുറിച്ച് വിശദീകരിച്ച് സൗദി യുവതി
തന്റെ ഭർത്താവിനു റോൾസ് റോയ്സ് കാർ സമ്മാനം നൽകിയതിലൂടെ പ്രശസ്തയായ സൗദി യുവതി മഹ അൽ ശമ്മാരി അതിൻ്റെ കാരണം വ്യക്തമാക്കി.
തൻ്റെ ഭർത്താവ് ഇതിലും ഇതിലപ്പുറവും ലഭിക്കാൻ അർഹനാണെന്നായിരുന്നു മഹ ശമ്മാരി ഒരു ചാനൽ അഭിമുഖത്തിൽ അറിയിച്ചത്.
താനും തൻ്റെ ഭാര്യയും തമ്മിലുള്ള ബന്ധം അഭേദ്യവും ദൃഡവുമാണെന്നായിരുന്നു ഇതിനെക്കുറിച്ച് ഭർത്താവിൻ്റെ പ്രതികരണം.
തൻ്റെ ഭർത്താവിൻ്റെ ജന്മദിനത്തിലായിരുന്നു ഒരു സർപ്രൈസ് ഗിഫ്റ്റായിക്കൊണ്ട് മഹ ശമ്മാരി റോൾസ് റോയ്സ് കാർ സമ്മാനം നൽകിയത്.
അഭിമുഖത്തിൽ സോഷ്യൽ മീഡിയാ സൈറ്റുകൾ തന്നെ നെഗറ്റീവായി ബാധിക്കുന്നുണ്ടെന്നും താൻ സോഷ്യൽ മീഡിയ വിടാൻ ഉദ്ദേശിക്കുന്നതായും മഹ ശമ്മാരി അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
