Friday, May 17, 2024
BahrainSaudi ArabiaTop Stories

എംബിഎസ് ബഹ്‌റൈനിൽ; നേരിട്ട് സ്വീകരിക്കാനെത്തി ബഹ്‌റൈൻ രാജാവ്

മനാമ: ജിസിസി പര്യടനത്തിന്റെ ഭാഗമായി സൗദി കിരീടാവകാശി മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരൻ ബഹ്രൈനിലെത്തി.

രാജകുമാരനെ സ്വീകരിക്കാൻ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ നേരിട്ടെത്തിയിരുന്നു.

ഖത്തറിലെ ശ്രദ്ധേയമായ സന്ദർശനത്തിനു ശേഷമാണ് കിരീടാവകാശി ബഹ്രൈനിലെത്തുന്നത്.

ജിസിസി പര്യടനത്തിന്റെ ഭാഗമായി നാളെ കിരീടാവകാശി കുവൈത്തിലേക്ക് പറക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്