തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ലോക സന്തോഷ സൂചികയിൽ സൗദി അറേബ്യ മുന്നേറുന്നു

2022-ലെ സന്തോഷ സൂചികപ്പട്ടികയിൽ സൗദി ആഗോളതലത്തിൽ മുന്നേറുന്നത് തുടരുന്നു.

യുണൈറ്റഡ് നേഷൻസ് സസ്റ്റൈനബിൾ ഡെവലപ്‌മെന്റ് സൊല്യൂഷൻസ് നെറ്റ്‌വർക്ക് പുറത്തിറക്കിയ ലോകമെമ്പാടുമുള്ള 156 രാജ്യങ്ങളുടെ സന്തോഷ സൂചകപ്പട്ടികയിലാണു സൗദി ഒരു പടി കൂടി മുന്നേറിയത്.

നേരത്തെ പട്ടികയിൽ 26 ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 25 ആയാണ് സ്ഥാനം മെച്ചപ്പെടുത്തിയത്.

കൊറോണ പ്രത്യാഘാതം നേരിടാൻ രാജ്യം സ്വീകരിച്ച സമൂഹിക, സാംബത്തിക നിലപാടുകൾ രാജ്യത്തിന്റെ സ്ഥിരമായ പുരോഗതിക്ക് കാരണമായിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa





അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്