ബുധനാഴ്‌ച, മെയ്‌ 13, 2026
Saudi ArabiaTop Stories

വിവിധ രാജ്യക്കാരായ 13 വ്യക്തികളും 3 സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും സൗദിയുടെ ഭീകരപ്പട്ടികയിൽ

ഐ എസ്, ഇറാൻ റെവൊല്യുഷണറി ഗാർഡ്, ബോകോ ഹറം തുടങ്ങിയ വിവിധ സംഘടനകളുമായി ബന്ധമുള്ള 13 വ്യക്തികളെയും 3 പ്രസ്ഥാനങ്ങളെയും സ്ഥാപനങ്ങളെയും സൗദി ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തി.

ലെബനാൻ, ഇറാൻ, അഫ്ഗാൻ, സിറിയൻ, നൈജീരിയൻ പൗരന്മാരാണു 13 പേരും.

അൽ ഖാതിർജി കമ്പനിയും അൽ അഷ്തർ അൽ മുഖ്താർ എന്നീ സംഘടനകളും ഭികരപ്പട്ടികയിൽ പെടുന്നുണ്ട്.

ഭീകരപ്പട്ടികയിൽ പെടുന്നവരുമായി എല്ലാ ഇടപാടുകളും അവസാനിപ്പിക്കണമെന്ന് പൊതു സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്