നാല് സൗദി രാജാക്കന്മാർ ഒന്നിച്ച് ഹജ്ജ് കർമ്മങ്ങൾ നിർവ്വഹിക്കുന്ന വീഡിയോ വൈറലാകുന്നു
മക്ക: സൗദി ഭരണാധികാരികളായിരുന്ന നാല് രാജാക്കന്മാർ ഒന്നിച്ച് ഹജ്ജ് കർമ്മങ്ങൾ നിർവ്വഹിക്കുന്ന വീഡിയോ ഇതിനകം സോഷ്യൽ മീഡിയകളിൽ വൈറലായി മാറി.
ഫൈസൽ രാജാവ്,ഖാലിദ് രാജാവ്, ഫഹദ് രാജാവ്, അബ്ദുല്ല രാജാവ് എന്നിവർ ഒന്നിച്ച് ഹജ്ജ് നിർവ്വഹിക്കുന്നതാണു വീഡിയോയിൽ കാണുന്നത്.
ഏകദേശം 55 വർഷം മുമ്പുള്ള ഹജ്ജ് വേളയിലെ വീഡിയോ ആണിപ്പോൾ പ്രചരിക്കുന്നത്.
നാല് രാജാക്കന്മാരും ഒന്നിച്ച് ഹജ്ജ് നിർവ്വഹിക്കുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa