ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

ബൈഡൻ ജിദ്ദയിൽ

ജിദ്ദ: ഔദ്യോഗിക സന്ദർശനാർഥം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ജിദ്ദയിലെത്തി.

ഇസ്രായേൽ സന്ദർശനത്തിനു ശേഷമാണ് ബൈഡൻ ജിദ്ദയിലേക്ക് തിരിച്ചത്.

സൽമാൻ രാജാവുമായും കിരീടാവകാശി മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരനുമായും ബൈഡൻ കൂടിക്കാഴ്ച നടത്തും.

അധികാരമേറ്റതിനു ശേഷമുള്ള ബൈഡന്റെ ആദ്യ സൗദി സന്ദർശനത്തെ വൻ പ്രാധാന്യത്തോടയാണു ലോകം ഉറ്റു നോക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa





അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്