തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ ഗോഡൗണിൽ തീപ്പിടിത്തം; മലയാളി മരിച്ചു

സൗദിയിലെ ജുബൈലിൽ ഒരു ഇലക്ട്രിക് സ്ഥാപനത്തിന്റെ ഗോഡൗണിലുണ്ടായ തീപ്പിടത്തെത്തുടർന്ന് പാലക്കാട് സ്വദേശി മരിച്ചു.

കാരക്കുറിശ്ശി സ്രാംബിക്കൽ വീട്ടിൽ നാസർ (57) ആണ് മരിച്ചത്.

ഇന്ന് (വ്യാഴം) പകൽ ആയിരുന്നു തീപ്പിടിത്തം സംഭവിച്ചത്.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി നാസർ പ്രവാസ ജീവിതം നയിക്കുന്നു.

ഭാര്യയും രണ്ട് മക്കളുമുണ്ട്. മറ്റൊരു മകൻ രണ്ട് മാസം മുമ്പ് മരിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa




അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്