Friday, May 17, 2024
OmanTop Stories

ഒമാനിൽ വെള്ളപ്പാച്ചിലിനിടയിൽ താഴ് വര മുറിച്ച് കടന്ന യുവാക്കളുടെ കാർ മുങ്ങി; വീഡിയോ

ഒമാനിലെ സതേൺ അൽ ബാതിനിലെ ഒരു താഴ് വര മുറിച്ച് കടക്കുന്നതിനിടെ യുവാക്കളുടെ കാർ മുങ്ങി.

താഴ് വര മുറിച്ച് കടക്കാൻ ശ്രമിച്ചതിനു കാറിലുണ്ടായിരുന്ന 4 യുവാക്കളെയും ഒമാൻ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സ്വന്തം ജീവൻ അപകടാവസ്ഥയിലാക്കി താഴ് വര മുറിച്ച് കടക്കാൻ ശ്രമിച്ചതിനാണു യുവാക്കളെ അറസ്റ്റ് ചെയ്തത്.

യുവാക്കൾക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

യുവാക്കൾ എസ്‌ യു വിയുമായി താഴ് വര മുറിച്ച് കടക്കാൻ ശ്രമിക്കുന്ന വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്