തിങ്കളാഴ്‌ച, ജൂൺ 8, 2026
FootballTop Stories

മെസ്സിയിറങ്ങിയില്ല; ഗോളടിച്ച് കുഴങ്ങി എംബാപ്പെ

ഫ്രഞ്ച് കപ്പില്‍ കൂറ്റൻ വിജയവുമായി പിഎസ്ജി. എതിരാളികളായ പയ്‌സ് ഡി കാസലിനെ മടക്കമില്ലാത്ത ഏഴ് ഗോളിനാണ് പിഎസ്ജി തോൽപ്പിച്ചത്.

മത്സരത്തിൽ പിഎസ്ജിക്കായി അഞ്ച് ഗോളുകൾ നേടിയത് എംബാപ്പെ ആയിരുന്നു. 12 മിനുട്ടിനുള്ളിൽ ആയിരുന്നു എംബാപ്പെ 3 ഗോളുകൾ നേടിയത് എന്നത് ശ്രദ്ധേയമാണ്.

പിഎസ്ജിയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു താരം അഞ്ച് ഗോളുകൾ ഒരു മത്സരത്തിൽ നേടുന്നത്.

നെയ്മറും സോളറും ആയിരുന്നു പിഎസ്ജി യുടെ മറ്റു രണ്ട് ഗോളുകളും നേടിയത്. മെസ്സി കളിക്കാൻ ഇറങ്ങിയിട്ടുണ്ടായിരുന്നില്ല.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa





അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്