കാസറഗോസ് ഡിസ്ട്രിക്റ്റ് സോഷ്യൽ ഫോറം അൽ കോബാർ കമ്മിറ്റി ഇഫ്താർ സംഗമം നടത്തി
സൗദി അറേബ്യയുടെ കിഴക്കൻ പ്രവേശ്യയിലെ കാസർഗോഡ് ജില്ലക്കാരുടെ പ്രവാസി കൂട്ടായിമയായ കെ.ഡി.എസ്.എഫ്. അൽ ഖോബർ
കമ്മിറ്റിയുടെ കീഴിൽ റഫാ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഇഫ്ത്താർ സംഗമത്തിൽ മുന്നൂറ്റി അമ്പത്തിൽപരം പേർ പങ്കെടുത്തു.
പ്രവാസിജീവകാരുണ്യ സാമുഹ്യ സേവന രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ് കാസറഗോസ് ഡിസ്ട്രിക്റ്റ് സോഷ്യൽ ഫോറം.
കെ. ഡി. എസ്. എഫ് ഖോബർ കമ്മിറ്റി പ്രസിഡണ്ട് ഖലീൽ പടിഞ്ഞാർ, ജനറൽ സെക്രട്ടറി ഷഫീഖ് പട്ള, ട്രഷറർ നാസർ ചേരരെക്ക, വൈസ് പ്രസിഡണ്ട് റഫീഖ് ത്രിക്കരിപുർ, ഹനീഫ് അറബി, ജോയിന്‍ സെക്രട്ടറി ജുനൈദ് നീലേശപരം, നിസാം ഉപ്പള, ഹാരിസ് എരിയപ്പാടി, അൻവർ ഖാൻ ,അഷ്റഫ് പട്ള,ഹസ്സൻ ഉള്ളിയത്തടുക്ക, അഷ്റഫ് അംഗടി മുഗർ, ഇബ്രായിം പള്ളക്കോട്, ഫിറോസ് തളങ്കര, മുസ്തഫ ചൂരി, ഇബ്രാഹിം മൊഗ്രാൽ, ഹംസ പടന്ന, മുജീബ് മൊഗ്രാൽ, ഖലീൽ ചട്ടൻച്ചാൽ, അഷ്റഫ് ഇബ്രാഹിം ഉപ്പള, ശരീഫ് പാവൂർ ,സാജിദ് കുമ്പള, എന്നിവർ നേത്ര്യത്തം നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
