തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

അനധികൃതമായി അക്കൗണ്ടിംഗ് ജോലികൾ ചെയ്തവർ സൗദിയിൽ പിടിയിൽ

സൗദി ഓർഗനൈസേഷൻ ഫോർ ചാർട്ടേഡ് ആൻഡ് പ്രൊഫഷണൽ അക്കൗണ്ടന്റ്സ് (SOCPA) നിയമവിരുദ്ധമായി അക്കൗണ്ടിംഗ്, ഓഡിറ്റിംഗ് തൊഴിൽ ചെയ്യുന്ന വ്യക്തികളുടെ നിരവധി ലംഘനങ്ങൾ നിരീക്ഷിച്ചു

പ്രതികളെ വിളിച്ചുവരുത്തി അവരുടെ മൊഴി രേഖപ്പെടുത്തി അവർക്കെതിരായ നിയമനടപടികൾ പൂർത്തിയാക്കാനായി പബ്ലിക് പ്രോസിക്യൂഷനു റഫർ ചെയ്തതായും അധികൃതർ സ്ഥിരീകരിച്ചു.

തൊഴിലിലെ പ്രാക്ടീഷണർമാരുടെ അച്ചടക്കം ഉറപ്പാക്കുന്നതിനും ഏതെങ്കിലും ലംഘനങ്ങൾ നിരീക്ഷിക്കുന്നതിനുമായി socpa ഫീൽഡ് ടൂറുകൾ നടത്തിയിരുന്നു.

ഫീൽഡ് പരിശോധനയിൽ നിയമപരമായ നിയന്ത്രണങ്ങളോടുള്ള നിരവധി ഓഫീസുകളുടെ പ്രതിബദ്ധത SOCPA സ്ഥിരീകരിച്ചു

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്