പുതിയ വിസയിൽ സൗദിയിലെത്തിയ പ്രവാസി തൂങ്ങി മരിച്ചു
ജുബൈൽ: തമിഴ്നാട് സ്വദേശിയെ ജുബൈലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
മത്സ്യബന്ധന തൊഴിലാളിയായ മേനൻ മുത്തുമാരി (47) യെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
ആറ് മാസം മുംബായിരുന്നു മുത്തുമാരി പുതിയ വിസയിൽ സൗദിയിലെത്തിയത്.
പോലീസ് മൃതദേഹം ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്. സാമൂഹിക പ്രവർത്തകൻ സലിം ആലപ്പുഴയുടെ നേതൃത്വത്തിൽ തുടർ നടപടികൾ പുരോഗമിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
