തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ജിദ്ദ എയർപോർട്ട് വഴി മയക്ക് മരുന്ന് കടത്താനുള്ള യാത്രക്കാരുടെ ശ്രമം തകർത്തു

ജിദ്ദ കിംഗ് അബ്ദുൽ അസീസ് ഇൻറർനാഷണൽ എയർപോർട്ട് വഴി കൊക്കെയ്ൻ കടത്താനുള യാത്രക്കാരുടെ ശ്രമം കസ്റ്റംസ് തകർത്തു.

സൗദിയിലേക്കുള്ള മൂന്ന് യാത്രക്കാർ ശരീരത്തിനുള്ളിലാക്കിയായിരുന്നു മൂന്ന് കിലോഗ്രാം കൊക്കെയ്ൻ കടത്താൻ ശ്രമിച്ചത്.

മയക്ക് മരുന്ന് കടത്ത് തടയാനായി അതിശക്തമായ നടപടികളാണു സൗദി കസ്റ്റംസ് സ്വീകരിച്ചിട്ടുളത്.

ജിദ്ദ എയർപോർട്ട് വഴി തന്നെ ഷാബു കടത്താനുള്ള ശ്രമം സമീപ ദിനത്തിൽ കസ്റ്റംസ് തകർത്തിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്