സംസ്ഥാനത്ത് ഇന്ന് പൊതു അവധി
ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടനുബന്ധിച്ച് സംസ്ഥാനത്ത് ചൊവ്വാഴ്ച പൊതു അവധി പ്രഖ്യാപിച്ചു.
സ്കൂളുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരികും.
രണ്ട് ദിവസം സംസ്ഥാനത്ത് ഔദ്യോഗിക ദുഖാചരണം നടത്താനും സർക്കാർ ആഹ്വാനം ചെയ്തു.
ചൊവ്വാഴ്ച പുലർച്ചെ 4.25ന് ബെംഗളൂരു ചിന്മയ മിഷന്‍ ആശുപത്രിയിലായിരുന്നു ഉമ്മൻ ചാണ്ടി അന്തരിച്ചത്.
കാൻസർ ബാധിതനായി ഏറെക്കാലമായി ചികിത്സയിൽ ആയിരുന്നു അദ്ദേഹം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
