തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaSportsTop Stories

മുഹമ്മദ്‌ സലാഹും സൗദിയിലേക്ക് ?

ലിവർ പൂളിന്റെ ഈജിപ്ഷ്യൻ സൂപർ താരം മുഹമ്മദ്‌ സലാഹും സൗദിയിലേക്കെത്താൻ സാധ്യത.

പ്രമുഖ സൗദി ക്ലബ് ഇത്തിഹാദ് തങ്ങളുടെ നിര ശക്തമാക്കുന്നതിനായി സലാഹിനു ഓഫർ നൽകിയതായാണ് പുതിയ റിപ്പോർട്ട്.

നിലവിൽ കരിം ബെൻസിമ, കാന്റെ അടക്കം നിരവധി പ്രമുഖരുടെ സാന്നിദ്ധ്യം ഇത്തിഹാദിനു ശക്തിയേകുന്നുണ്ട്.

അതേ സമയം ഇത്തിഹാദിന്റെ മൊറോക്കൻ താരം അബ്ദുൽ റസാഖ് ഹംദല്ലയെ അൽ ശബാബിലേക്ക് കൊണ്ട് വരാനുള്ള ചർച്ചകൾ ക്ലബ് അധികൃതർ നടത്തുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്