നഴ്സുമാര്‍ക്ക് വന്‍ അവസരങ്ങളുമായി സൗദി അറേബ്യ
സൗദിയിലെ പ്രമുഖ പ്രൈവറ്റ് ഹോസ്പിറ്റലുകളിലേക്ക് ഫീമെയിൽ നഴ്സുമാർക്ക് അവസരങ്ങൾ. BSc അല്ലെങ്കിൽ ഡിപ്ലോമ (GNM) കഴിഞ്ഞു 2 വർഷം പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യത ഉള്ള നഴ്സുമാരെ ഓഗസ്റ്റ് മാസം 20,21 തീയതികളിൽ കൊച്ചിയിൽ വെച്ച് നേരിട്ടുള്ള ഇന്റർവ്യൂ വഴി തിരഞ്ഞെടുക്കുന്നു . എല്ലാ സ്പെഷ്യാലിറ്റി നഴ്സുമാര്‍ക്കും അവസരമുണ്ട്. പ്രൊമെട്രിക് പരീക്ഷ സൗദിയിൽ ചെന്നിട്ടു പാസ് ആയാൽ മതി .
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 3800 മുതൽ 5000 സൗദി റിയാൽ വരെ ആണ് ശമ്പളം . ACCOMODATION & TRANSPORTAION ഫ്രീ ആണ്. കൂടാതെ ഫാമിലി വിസയും, വാര്‍ഷിക അവധിയും,നാട്ടിൽ പോയി വരാൻ ഉള്ള വിമാന ടിക്കറ്റും , ഓവര്‍ടൈം അവസരവും ഉള്‍പ്പെടെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കും.
ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ വിശദ ബയോഡേറ്റയും പാസ്പോര്‍ട്ട് കോപ്പിയും hr@newcalicuttravels.com എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കേണമെന്ന് ന്യൂ കാലിക്കറ്റ് ട്രാവൽസ് കൊച്ചി അധികൃതർ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.call: 9048188133, 8759093333, 8450924444.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
