ഭർത്താവ് തന്ന ഒരു മില്യണിലധികം വില വരുന്ന സർപ്രൈസ് ഗിഫ്റ്റ് കണ്ടപ്പൊൾ തൂള്ളിച്ചാടി അൽ അനൂദ്; വീഡിയോ
തൻ്റെ ഭർത്താവ് തനിക്ക് സമ്മാനമായി നൽകിയ ഒരു മില്യണിലധികം റിയാൽ മൂല്യം വരുന്ന ഗിഫ്റ്റ് കണ്ട് പ്രശസ്ത സോഷ്യൽ മീഡിയ താരം അൽ അനുദ് അൽ യൂസുഫ് ആഹ്ളാദഭരിതയാകുന്ന വീഡിയോ സൗദി സോഷ്യൽ മീഡിയകൾ പങ്ക് വെച്ചു.
മെഴ്സിഡസ് ബെൻസ് ജി ക്ളാസ് ആയിരുന്നു അൽ അനൂദിനു തൻ്റെ ഭർത്താവ് സർപ്രൈസ് ഗിഫ്റ്റ് ആയി നൽകിയത്.
കൂടെയുണ്ടായിരുന്നവർ അൽ അനൂദിൻ്റെ കണ്ണുകൾ പൊത്തിപ്പിടിച്ചായിരുന്നു ജി ക്ളാസ് മറച്ച് വെച്ചിരുന്ന സ്ഥലത്ത് എത്തിച്ചത്.
സൗദി മാർക്കറ്റിൽ 12 ലക്ഷം റിയാൽ അഥവാ 2.5 കോടിയിലധികം ഇന്ത്യൻ രൂപയാണ് മെഴ്സിഡസ് ബെൻസ് ജി ക്ലാസിന്റെ വില.
അൽ അനൂദ് യൂസുഫ് തൻ്റെ ഭർത്താവ് സമ്മാനമായി നൽകിയ വിലയേറിയ സമ്മാനം കണ്ടപ്പോൾ ആഹ്ളാദഭരിതയാകുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
