തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ജിദ്ദ ബലദിലെ നിലവിലെ പാർക്കിംഗ് ഓപറേറ്ററുടെ സേവനങ്ങൾ അവസാനിപ്പിച്ചു

ജിദ്ദ: ഹിസ്റ്റോറിക് ജിദ്ദ പ്രോഗ്രാം, ബലദ് പാർക്കിംഗിന്റെ നിലവിലെ ഓപ്പറേറ്ററുടെ സേവനങ്ങൾ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു.

നിലവിലെ പാർക്കിംഗ് ഓപറേറ്ററുടെ സേവനം അവസാനിപ്പിച്ച സാഹചര്യത്തിൽ പാർക്കിംഗ് സേവനം ഇനി പുതിയ കംബനിയെ ഏല്പിക്കും.

നിലവിലെ ഓപറേറ്റരുടെ സേവനം അവസാനിപ്പിച്ചതിനാൽ ഇപ്പോൾ ബലദിൽ പാർക്കിംഗ് ഫീസ് നൽകേണ്ടി വരില്ല.

പുതിയ സംവിധാനം പ്രാവർത്തികമാകുന്നത് വരെ സൗജന്യമായി പാർക്കിംഗ് ലഭ്യമായേക്കും എന്നാണു റിപ്പോർട്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്