ബുധനാഴ്‌ച, ജൂലൈ 1, 2026
Saudi ArabiaTop Stories

സൗദിയിൽ മലപ്പുറം സ്വദേശി മരിച്ചു

റിയാദ്:മലപ്പുറം പാണ്ടിക്കാട് സ്വദേശി റിയാദിൽ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു.

പുഴക്കൽ സമീൽ (38) ആണ് മരിച്ഛത്. ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്നതാണു സമീലിൻ്റെ കുടുംബം.

മയ്യിത്തുമായി ബന്ധപ്പെട നടപടിക്രമങ്ങൾ റിയാദ് കെ എം സി സി നേതാക്കളുടെ നേതൃത്തിൽ പുരോഗമിക്കുന്നു.

മുഹമ്മദ് സലീം സുബൈദ ദംബതികളുടെ മകനാണു സമീൽ. മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്