തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ പെട്രോൾ പംബിൽ പൊരിഞ്ഞ അടി: വീഡിയോ കാണാം

സൗദിയിലെ ഒരു പെട്രോൾ പംബിലുണ്ടായ അടിപിടിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറുന്നു.

രണ്ട് പെട്രോൾ പംബ് ജീവനക്കാരും ഒരു കസ്റ്റമറും തമ്മിലായിരുന്നു അടി പിടിയുണ്ടായിട്ടുള്ളതെന്ന് വീഡിയോ യിൽ വ്യക്തമാകുന്നുണ്ട്.

അവസാനം കസ്റ്റമറുമായി പിടിച്ച് നിൽക്കാൻ കഴിയാതെ രണ്ട് ജീവനക്കാരും തങ്ങളുടെ വഴിക്ക് പോകുന്നതും വീഡിയോയിൽ കാണാം.

അതേ സമയം സൗദിയുടേ ഏത് ഭാഗത്താണിത് നടന്നതെന്ന് ഇത് വരെ വെളിപെടുത്തപ്പെട്ടിട്ടില്ല എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പെട്രോൾ പംബ് ജീവനക്കാരും ഒരു കസ്റ്റമറും തമ്മിൽ അടിപിടി കൂടുന്ന വീഡിയോ കാണാം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്