തിങ്കളാഴ്‌ച, ജൂൺ 8, 2026
FootballSaudi ArabiaTop Stories

ഇന്ന് തീ പാറും റിയാദ് ഡെർബി

ഇന്ന് (വ്യാഴം), റിയാദിലെ “കിംഗ്ഡം അരീന” സ്റ്റേഡിയം ആവേശകരമായ ഡെർബിക്ക് ആതിഥേയത്വം വഹിക്കും.

സൂപ്പർ താരം ക്രിസ്റ്റ്യാനോ രോന്നാൾഡോയുടെ അൽ നസ്ർ ബദ്ധവൈരികളായ അൽ ഹിലാലിനെ സൗദി സമയം രാത്രി 9 മണിക്കാണ് നേരിടുക.

റിയാദ് സീസൺ കപ്പിലെ ഫൈനൽ മത്സരം കൂടിയാണ് ഇന്നത്തേത്. സാക്ഷാൽ മെസ്സിയുടെ ഇന്റർമിയാമിയെ തകർത്ത ആവേശത്തിൽ ആണ് അൽ നസ്റും അൽ ഹിലാലും കളത്തിൽ ഇറങ്ങുന്നത്.

പരിക്ക് മൂലം വിശ്രമത്തിലായിരുന്ന റൊണാൾഡോ ഇന്ന് കളിക്കും എന്നാണ് സൂചന.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്