മരുഭൂമിയിലെ ആനകൾ; ദുബൈ കിരീടാവകാശി ഷെയർ ചെയ്ത വീഡിയോ വൈറലാകുന്നു
ദുബൈ മരുഭൂമിയിൽ ആനകൾ മഴക്കാലാവസ്ഥ ആസ്വദിച്ച് സഞ്ചരിക്കുന്ന വീഡിയോ ഷെയർ ചെയ്ത് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ.
ശൈഖ് ഹംദാൻ പോസ്റ്റ് ചെയ്ത വീഡിയോക്ക് വലിയ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ഉണ്ടായിട്ടുള്ളത്.
അഞ്ച് ആഫ്രിക്കൻ ആനകൾ മേഘാവൃതമായ അന്തരീക്ഷത്തിൽ മേയുന്നതാണ് ക്ലിപ്പിൽ കാണുന്നത്.
അതേ സമയൻ ദുബൈയിൽ കഴിഞ്ഞ 24 മണികൂറിനുള്ളിൽ ഒരു വർഷം പെയ്യേണ്ട മഴയാണ് ലഭിച്ചത് എന്നാണ് റിപ്പോർട്ടുകൾ.
ആനകൾ മരുഭൂമിയിൽ മേയുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
