തിങ്കളാഴ്‌ച, ജൂൺ 8, 2026
FootballSportsTop Stories

വിമർശകരുടെ വായടപ്പിച്ച് ഇരട്ട ഗോളുകളുമായി റൊണാൾഡോ; പോർച്ചുഗലിന് വിജയം

പ്രായം വെറും അക്കമാണെന്ന് വിമർശകരെ ഒരിക്കൽ കൂടി ബോധ്യപ്പെടുത്തി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാസ്മരിക പ്രകടനം ഒരിക്കൽ കൂടി.

ഇന്നലെ അയലർലെന്റിനെതിരെയുള്ള സൗഹൃദ മത്സരത്തിൽ ആയിരുന്നു റൊണാൾഡോ ഇരട്ട ഗോളുകൾ നേടിയത്.

മത്സരത്തിൽ മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു പോർച്ചുഗൽ അയർലെന്റിനെ തോൽപ്പിച്ചത്.

18 ആം മിനുട്ടിൽ ഫെലിക്സ് പോർച്ചുഗലിനു വേണ്ടി ആദ്യ ഗോൾ നേടിയപ്പോൾ 50, 60, മിനുട്ടുകളിൽ ആയിരുന്നു റൊണാൾഡോ ഗോൾ നേടിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്