തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്ക് ഇന്ന് പരിസമാപ്തി; സൗദി അടുത്ത വർഷത്തെ ഹജ്ജിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു

മക്ക: ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്ക് ജംറകളിലെ ഇന്നത്തെ കല്ലേർ പൂർത്തിയാക്കലോട് കൂടെ പരിസമാതിയാകുന്നു.

ഹജ്ജ് വൻ വിജയകരമാക്കിയ സൗദി ഭരണകൂടത്തെ ലോക നേതാക്കൾ അഭിനന്ദനം അറിയിച്ചു.

അതേ സമയം അടുത്ത വർഷത്തേക്കുള്ള ഹജ്ജ് പദ്ധതി (ഹജ്ജ് 2025) ക്കുള്ള പ്രാഥമിക ക്രമീകരണങ്ങളുടെയും ടൈംടേബിളിൻ്റെയും പ്രകാശന പ്രഖ്യാപനം ഹജ്ജ് മന്ത്രി ഡോ: തൗഫീഖ് റ ബീ്അ നടത്തി.

ഇനി മുതൽ മക്കയോട് വിട പറയുമ്പോൾ ചെയ്യുന്ന വിദാഇന്റെ ത്വവാഫ്‌ നിർവ്വഹിക്കുന്ന തിരക്കിൽ ആയിരിക്കും ഹാജിമാർ.

ഹാജിമാർ വിദാഇന്റെ ത്വവാഫ്‌ ചെയ്യുന്ന വീഡിയോ കാണാം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്