തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ജിദ്ദയിൽ അഞ്ച് വാഹനങ്ങൾ മോഷ്ടിച്ച പ്രതികൾ പിടിയിലായി; വീഡിയോ കാണാം

ജിദ്ദയിൽ വാഹന മോഷ്ടാക്കളായ രണ്ടു സൗദികളെയും ഒരു വിദേശിയെയും പൊതു സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു.

പ്രതികൾ അഞ്ചു വാഹനങ്ങൾ മോഷ്ട്ടിച്ചതായി ജിദ്ദ ഗവർണറേറ്റ് പോലീസ് അറിയിച്ചു. പ്രതികൾ മോഷ്ടിച്ച വാഹങ്ങളും കണ്ടെടുത്തിട്ടുണ്ട്.

പ്രതികളെ അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തതായി പബ്ലിക് സെക്യൂരിറ്റി വിശദീകരിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group