തിങ്കളാഴ്‌ച, ജൂൺ 8, 2026
Top StoriesWorld

ശക്തമായ തണുപ്പിൽ നടുറോഡിൽ തണുത്തുറഞ്ഞ് കുതിര; വീഡിയോ കാണാം

മഞ്ഞുവീഴ്ചയെത്തുടർന്ന് താപനില മൈനസ് 8 ഡിഗ്രി ആയി കുറഞ്ഞതിനെത്തുടർന്ന് തുർക്കിയിലെ എർസുറം നഗരത്തിൽ ഒരു കുതിര തണുത്തുറഞ്ഞ  വീഡിയോ ക്ലിപ്പ് വൈറലായി.

ഒരു മെയിൻ റോഡിനു നടുവിൽ കുതിര തണുത്തുറഞ്ഞ് അനങ്ങാതെ നിൽക്കുന്നതായാണ് പ്രചരിക്കുന്ന വീഡിയോയിൽ കാണുന്നത്.

വഴിയാത്രക്കാർ കുതിരയെ രക്ഷിക്കാൻ വെറ്ററിനറി ആംബുലൻസ് ടീമുകളുടെ സഹായം തേടി, പിന്നീട് അതിനെ ആരോഗ്യ പരിചരണത്തിനായി നീക്കിയതായി റിപ്പോർട്ടുകൾ പറയുന്നു.

കനത്ത മഞ്ഞ് വീഴ്ചയെത്തുടർന്ന് തുർക്കിയിൽ നടുറോഡിൽ ഒരു കുതിര തണുത്തുറഞ്ഞ് നിൽക്കുന്ന വീഡിയോ കാണാം:


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്