തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

മഴയത്ത് വാഹനം ഓടിക്കുന്നവർ ഒഴിവാക്കേണ്ട അഞ്ച് കാര്യങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി മുറൂർ

ജിദ്ദ: വാഹനാപകടങ്ങൾ ഒഴിവാക്കാൻ മഴ പെയ്യുമ്പോൾ സുരക്ഷിതമായ ഡ്രൈവിംഗ് നിയമങ്ങൾ പാലിക്കേണ്ടതിൻ്റെ ആവശ്യകത സൗദി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻ്റ് ഊന്നിപ്പറഞ്ഞു.

വാഹനങ്ങൾക്കിടയിലെ ഡോഡ്ജിംഗ്, വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കാതിരിക്കൽ, ഉയർന്ന വേഗം  എന്നിവ ഒഴിവാക്കണം.

അതോടൊപ്പം വെള്ളക്കെട്ടുകളിലൂടെ വാഹനമോടിക്കൽ, താഴ്‌വരകളും പാറക്കെട്ടുകളും മുറിച്ചുകടക്കൽ എന്നിവയും ഒഴിവാക്കണമെന്ന് മുറൂർ ഓർമ്മിപ്പിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്