അറേബ്യൻ ഗൾഫിൽ ഭൂകമ്പം; സൗദിയെ ബാധിച്ചിട്ടില്ലെന്ന് അധികൃതർ
റിയാദ്: ജുബൈലിൽ നിന്ന് ഏകദേശം 55 കിലോമീറ്റർ കിഴക്കായി അറേബ്യൻ ഗൾഫിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം രേഖപ്പെടുത്തിയതായി സൗദി ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു.
ദേശീയ ഭൂകമ്പ നിരീക്ഷണ ശൃംഖലയാണ് ഭൂകമ്പം കണ്ടെത്തിയതെന്നും ഇത് ഒരു ചെറിയ ഭൂകമ്പമായി കണക്കാക്കുന്നുവെന്നും അതോറിറ്റി അറിയിച്ചു.
സൗദി പ്രദേശത്തെ ഇത് ബാധിച്ചിട്ടില്ലെന്നും സ്ഥിതിഗതികൾ സുരക്ഷിതമായി തുടരുന്നുവെന്നും ജിയോളജിക്കൽ സർവേ സ്ഥിരീകരിച്ചു
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
