തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

അൽ അഹ് ലിയുടെ വിജയത്തോടെ സൗദി പ്രോ ലീഗിന് തുടക്കം

ജിദ്ദ:  അൽ അഹ് ലിയുടെ വിജയത്തോടെ സൗദി റോഷൻ ലീഗിനു ജിദ്ദ ജൗഹറ സ്റ്റേഡിയത്തിൽ ഉജ്ജ്വല തുടക്കം.

കന്നിക്കാരായ നിയോമിനെ മടക്കമില്ലാത്ത ഒരു ഗോളിന് തോല്പ്പിച്ചാായിരുന്നു അൽ അഹ് ലിയുടെ വിജയം. ഇന്നലെ നടന്ന രണ്ടാമത് മത്സരത്തിൽ ഇത്തിഫാഖ് അൽ ഖുലൂദിനെയും തോൽപ്പിച്ചിരുന്നു.

ഇന്ന് നടക്കുന്ന മത്സരത്തിൽ റൊണാൾഡോയുടെ അൽ നസ് ർ അൽ ത ആവുനുമായും അൽ ഹിലാൽ അൽ റിയാദുമായും ഏറ്റു മുട്ടും. 


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്