ഭൂട്ടാന്‍ വാഹനക്കടത്ത്; മമ്മൂട്ടി, ദുല്‍ഖര്‍ , പൃഥ്വിരാജ് എന്നിവരുടെ വീട്ടില്‍ ഇ ഡി റെയ്ഡ്
കൊച്ചി: ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടന്‍ മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാൻ, പൃഥ്വിരാജ് എന്നിവരുടെ വീട്ടിലടക്കം 17 ഇടങ്ങളില്‍ ഇ.ഡി പരിശോധന നടത്തുന്നു.
ദുല്‍ഖറിന്റെ മൂന്ന് വീടുകളിലും മമ്മൂട്ടിയുടെ വീട്ടിലും കൊച്ചി ഇ.ഡി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് എത്തിയത്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധനയെന്നാണ് വിവരം.
നടൻ അമിത് ചക്കാലക്കലിന്‍റെ വീട്ടിലും പൃഥ്വിരാജിന്‍റെ വീട്ടിലും ഇഡി റെയ്‌ഡ് നടക്കുന്നുണ്ട് എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
