ഡ്രൈവർമാരോട് പ്രത്യേക നിർദ്ദേശവുമായി സൗദി മുറൂർ
റിയാദ്: ക്ഷീണം തോന്നുമ്പോൾ ജീവൻ രക്ഷിക്കാൻ ഡ്രൈവിംഗ് നിർത്തണമെന്ന് ഡ്രൈവർമാർക്ക് നിർദ്ദേശം നൽകി സൗദി മുറൂർ.
ഇത്തരം സാഹചര്യത്തിൽ വാഹനമോടിക്കുന്നത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കുറയ്ക്കുകയും അപകട സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മുന്നറിയിപ്പ് നൽകി.
അതോടൊപ്പം, ഡ്രിഫ്റ്റിങ് നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും, 20,000 മുതൽ 60,000 റിയാൽ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണിതെന്നും മുറുർ ആവർത്തിച്ച് ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
