ശനിയാഴ്‌ച, സെപ്റ്റംബർ 26, 2026
Top StoriesWorld

‎ഹോർമുസ് കടലിടുക്ക് സംബന്ധിച്ച് ഇറാനുമായുള്ള കരാർ താൻ നിരസിച്ചതിന്റെ കാരണം വെളിപ്പെടുത്തി ട്രംപ്

ഹോർമുസ് കടലിടുക്ക് വഴിയുള്ള വ്യാപാരം ഇറാൻ ഉടൻ പുനരാരംഭിക്കാൻ ആഗ്രഹിക്കുന്ന കരാർ നിരസിക്കുന്നത്തിനുള്ള കാരണം അത് ഗണ്യമായ നഷ്ടം വരുത്തിവയ്ക്കുന്നു എന്നതിനാൽ ആണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.
‎
‎അമേരിക്ക ഒരു “മഹത്തായ വിജയം” കൈവരിക്കുകയാണെന്ന് പറഞ്ഞ ട്രംപ്, ഹോർമുസ് കടലിടുക്കിന്റെ  നിയന്ത്രണം തന്റെ രാജ്യത്തിനാണെന്ന് ട്രംപ് അവകാശപ്പെട്ടു.
‎
‎
‎കഴിഞ്ഞ രാത്രിയിൽ 29 എണ്ണ കപ്പലുകൾ കടന്നുപോയതായി ചൂണ്ടിക്കാട്ടിയ ട്രംപ് , വൻതോതിൽ എണ്ണ കടലിടുക്ക് വഴി കടന്നുപോകുന്നുണ്ടെന്ന് വിശദീകരിച്ചു.
‎

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്