തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

അതി വേഗം, ബഹു ദൂരം; സൗദിയിൽ 5 G സേവനത്തിനു തുടക്കമായി

ഫിഫ്ത്ത് ജനറേഷൻ വയർലെസ് നെറ്റ്‌വർക്ക് സൗദിയിൽ നിലവിൽ വന്നതായി സൗദി പബ്ലിക് ടെലികോം കമ്പനിയായ എസ് ടി സി അറിയിച്ചു.

സൗദിയിൽ നിരവധി സിറ്റികളിൽ ആദ്യമായി 5G സേവനങ്ങൾ ലഭ്യമാക്കി എന്ന നേട്ടം ഇതോടെ എസ് ടി സിക്ക്‌ ലഭിച്ചതായി സി ഇ ഒ നാസർ ബിൻ സുലൈമാൻ അറിയിച്ചു.

അതി വേഗതയും ഇൻഫർമേഷൻ ടെക്നോളജിയിൽ വൻ മാറ്റങ്ങൾക്ക് വഴി തെളിയിക്കുന്നതുമായി 5 G സേവനങ്ങൾ എസ് ടി സിയുടെ സബ്സിഡിയറി കംബനിയായ ‘വിവ’ കുവൈത്തിൽ ആരംഭിച്ചിട്ടുണ്ട്. താമസിയാതെ ‘വിവ ബഹ്രൈനും’ 5 G സേവനം ലഭ്യമാക്കും

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്