Sunday, September 22, 2024
Saudi ArabiaTop Stories

ലോകത്തെ ഏറ്റവും വലിയ എയർപോർട്ട് അക്വാറിയം ജിദ്ദ എയർപോർട്ടിൽ

ജിദ്ദ : ജിദ്ദ ന്യു എയപോർട്ടിലെ ലോകത്തെ ഏറ്റവും വലിയ എയർപോർട്ട് അക്വേറിയം ശ്രദ്ധേയമാകുന്നു.

ഏകദേശം 2000 അപൂർവ്വ മത്സ്യങ്ങളാണ് എയർപോർട്ട് അക്വേറിയത്തിൽ ഉള്ളത്. 10 ലക്ഷം ലിറ്റർ വെള്ളം ഉൾക്കൊള്ളാൻ ശേഷിയുള്ള അക്വേറിയത്തിനു16 മീറ്റർ ആണു ഉയരമുള്ളത്.

3 കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ജിദ്ദ എയപോർട്ടിനു ഈ അക്വേറിയം കൂടുതൽ ഭംഗി നൽകുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്