Sunday, September 22, 2024
Jeddah

സൗജന്യ കിഡ്‌നി പരിശോധന ക്യാമ്പ് നാളെ (വെള്ളിയാഴ്ച)

ജിദ്ദ : ഫോക്കസ് സൗദി ജിദ്ദ ചാപ്റ്റർ അൽ അബീർ മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ചു സൗജന്യ വ്യക്ക രോഗ നിർണായ മെഡിക്കൽ  ക്യാമ്പ് നാളെ വെള്ളിയാഴ്ച (17/01/2020) രാവിലെ 8 മണി മുതൽ വൈകിട്ട് 3 മണിവരെ ജിദ്ദയിലെ അസീസിയയിലുള്ള അൽ അബീർ മെഡിക്കൽ സെന്ററിൽ നടക്കും.

കിഡ്‌നി രോഗ  പരിശോധനക്ക് പുറമെ  ജീവിതശൈലി രോഗങ്ങൾക്കുള്ള പരിശോധനയും ആവശ്യമുള്ളവർക്ക് ഡോക്ടറുടെ സേവനം സൗജന്യമായി ലഭിക്കുന്നതാണ്. 

0550521795 , 0502533553 ഈ നമ്പറുകളിൽ വാട്സാപ്പ് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. ഫോക്കസ് നടത്തുന്ന ഇരുപത്തിഒമ്പതാമത്തെ കിഡ്‌നി പരിശോധന മെഡിക്കൽ ക്യാമ്പ് ആണ് ഇതെന്ന് ഫോക്കസ് ഭാരവാഹികൾ അറിയിച്ചു. 

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q