വായനയും അതിജീവനവും പ്രമേയമാക്കി ജിദ്ദയിൽ വിചാരസദസ്സ് സംഘടിപ്പിച്ചു
ജിദ്ദ, ജൂൺ 5: പ്രവാസി സമൂഹത്തിന്റെ വായനാസംസ്കാരവും അവർ അഭിമുഖീകരിക്കുന്ന സമകാലിക വെല്ലുവിളികളും ചർച്ച ചെയ്ത് കലാലയം സാംസ്കാരിക വേദി ജിദ്ദ സിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിചാരസദസ്സ്
Read More