Wednesday, November 27, 2024
Saudi ArabiaTop Stories

മദ കാർഡുപയോഗിച്ച് ചെയ്ത ഓൺലൈൻ പർച്ചേസ് ഓർഡറുകൾ കാൻസൽ ചെയ്താൽ 24 മണിക്കൂറിനകം പണം തിരികെ നൽകണമെന്ന് സാമ നിർദ്ദേശം

റിയാദ്: മദ കാർഡുപയോഗിച്ച് ഓൺലൈൻ പർച്ചേസ് ഓർഡറുകൾ ചെയ്ത കസ്റ്റമർ ഓർഡർ കാൻസൽ ചെയ്താൽ 24 മണിക്കൂറിനകം പണം അക്കൗണ്ടിലേക്ക് തിരികെ നൽകണമെന്ന് സൗദി അറേബ്യൻ മോണിറ്ററി ഏജൻസി നിർദ്ദേശിച്ചു.

അതേ സമയം ക്രെഡിറ്റ് കാർഡാണുപയോഗിച്ചാണു ഓൺലൈൻ പർച്ചേസ് ഓർഡർ ചെയ്തിരുന്നതെങ്കിൽ പരമാവധി 14 ദിവസങ്ങൾക്കുള്ളിലും പണം മടക്കി നൽകിയിരിക്കണം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്