ബുധനാഴ്‌ച, ജൂൺ 10, 2026
Saudi ArabiaTop Stories

വാർദ്ധക്യം തടസ്സമായില്ല; പാരായണം കേട്ട് കൊണ്ട് മാത്രം സൗദി വനിത ഖുർആൻ മുഴുവൻ മന:പാഠമാക്കി

അൽ അഫ് ലാജ്: സൗദിയിലെ അൽ അഫ് ലാജിൽ വിശുദ്ധ ഖുർആൻ പാരായണം സ്ഥിരമായി കേട്ട് കൊണ്ട് മാത്രം ഖുർആൻ മുഴുവനായി ഹൃദിസ്ഥമാക്കിയ സൗദി വനിത ശ്രദ്ധേയയാകുന്നു.

68 കാരിയായ ഒരു സ്വദേശി വനിതയാണു വിശുദ്ധ ഖുർആൻ പാരായണം കേട്ട് കൊണ്ട് മാത്രം ഖുർആൻ മുഴുവനായും മന:പാഠമാക്കിയത്. ഖുർആൻ മന:പാഠമാക്കാൻ പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിച്ച സൗദി വനിതക്ക് സോഷ്യൽ മീഡിയകളിലൂടെ അഭിനന്ദനങ്ങളുടെ പ്രവാഹമാണിപ്പോൾ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്