ഓൺലൈൻ പഠനം മല മുകളിലും; സൗദിയിലെ ജിസാനിൽ നിന്നുള്ള മനോഹരമായ ദൃശ്യം വൈറലാകുന്നു
ജിസാൻ: സൗദിയിലെ ജിസാനിലെ ഒരു മല മുകളിൽ ലാപ്ടോപ് ഉപയോഗിച്ച് ഓൺലൈൻ സ്കൂൾ പഠനം നടത്തുന്ന വിദ്യാർത്ഥിയുടെ ചിത്രം സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.

പ്രാദേശിക വസ്ത്രം ധരിച്ച ഒരു പ്രൈമറി സ്കൂൾ വിദ്യാർത്ഥി ലാപോടോപ്പിൽ ക്ളാസുകൾ വീക്ഷിക്കുന്ന ദൃശ്യം ഹസൻ ഹറൂബി എന്ന പ്രാദേശിക ഫോട്ടോഗ്രാഫറാണു പ്രസിദ്ധീകരിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
