Thursday, April 17, 2025
HealthTop StoriesWorld

വാക്സിൻ സ്വീകരിച്ച വ്യക്തിയുടെ പുതിയ രോഗത്തിന് കോവിഡുമായി ബന്ധമില്ല

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും അസ്ട്രസെനെക്കയും ചേർന്ന് നടത്തിയിരുന്ന കോവിഡ് വാക്സിൻ പരീക്ഷണം നിർത്താൻ കാരണമായ അജ്ഞാത രോഗത്തിന് വാക്‌സിനുമായി‌ ബന്ധമില്ലെന്ന് പഠന റിപ്പോർട്ടുകൾ.

ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ പതിനായിരക്കണക്കിന് ആളുകൾക്ക് നൽകിയിരുന്ന മരുന്ന് പരീക്ഷണം ഇൗ രോഗത്തെ തുടർന്ന് നിർത്തിവെക്കുകയും പിന്നീട് പുനാരംഭിക്കുകയും ചെയ്തിരുന്നു.

ലോകത്താകെ 30 മില്യണിന് അടുത്ത് ആളുകൾക്ക് നിലവിൽ കോവി ഡ് രോഗം ബാധിച്ചിട്ടുണ്ട്. ഇതിൽ 10 ലക്ഷത്തോളം ആളുകൾ മരിക്കുകയും ചെയ്തിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa