Tuesday, September 24, 2024
KuwaitTop Stories

കുവൈത്തിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം കുറയുന്നു

കുവൈത്ത് സിറ്റി: രാജ്യത്ത് ശക്തമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഫലം കാണുന്നുവെന്ന സൂചന നൽകിക്കൊണ്ട് 825 പേർക്ക് കോവിഡ് ബാധിച്ച ഇന്നലേതിൽ നിന്നും സ്ഥിതി മെച്ചപ്പെട്ട് ഇന്നത്തെ കണക്ക് 704 ലേക്ക് ചുരുങ്ങി.

കൂടാതെ, രോഗം സുഖപ്പെട്ടവരുടെ എണ്ണം ഇന്നലത്തെ 724 ൽ നിന്നും 865 ലേക്ക് ഉയരുകയും ചെയ്തു. 5928 ടെസ്റ്റുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇതിനായി എടുത്തത്.

ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 98,528 ആയി ഉയർന്നു. 5 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണങ്ങൾ 580 ആയി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q