ത്വാഇഫിലെ ഒരു വ്യാപാര സ്ഥാപനത്തിൽ നിന്ന് വൻ തുക മോഷ്ടിച്ചവർ പിടിയിൽ
ത്വാഇഫ്: നഗരത്തിലെ ഒരു വ്യാപാര സ്ഥാപനത്തിൽ നിന്ന് വൻ തുകയും സാധനങ്ങളും മോഷ്ടിച്ച സംഘം അറസ്റ്റിൽ.
30 വയസ്സിനു മുകളിൽ പ്രായമുള്ള രണ്ട് സൗദി പൗരന്മാരാണു അറസ്റ്റിലായതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
80,000 റിയാൽ വിലമതിക്കുന്ന സധനങ്ങളും പണവുമാണു ഇവർ മോഷ്ടിച്ചത്. പ്രതികളിൽ നിന്ന് 40,000 റിയാൽ കണ്ടെത്തിയിട്ടുണ്ട്.
കൂടുതൽ നിയമ നടപടിക്രമങ്ങൾക്കായി രണ്ട് പ്രതികളെയും പബ്ളിക് പ്രോസിക്യൂഷനു കൈമാറും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
