തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ത്വാഇഫ് ചുരം കയറുന്നതിനിടെ കാർ കത്തി; യാത്രക്കാരായ കുടുംബം രക്ഷപ്പെട്ടു; വീഡിയോ കാണാം

ജിദ്ദ: ത്വാഇഫിലേക്കുള്ള ഹദ ചുരം കയറുന്നതിനിടെ കത്തിയമർന്ന കാറിനുള്ളിൽ നിന്ന് ഒരു കുടുംബം അപകടം സംഭവിക്കാതെ രക്ഷപ്പെട്ടു.

കാർ ചുരത്തിലെ റോഡിൽ വെച്ച് കത്തുന്ന ദൃശ്യം സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സൗദി സിവിൽ ഡിഫൻസ് സേനാംഗങ്ങൾ സംഭവ സ്ഥലത്തത്തി തീ അണച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കാർ കത്തുന്ന വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്