തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

മക്കയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് മഴ ലഭിച്ചു; വീഡിയോ കാണാം

മക്ക: മക്കയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് ഭേദപ്പെട്ട മഴ ലഭിച്ചു. റോഡിലും മലമുകളിലുമെല്ലാം മഴ പെയ്യുന്നത് മക്ക ഗവർണ്ണറേറ്റ് പുറത്ത് വിട്ട വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. മക്കയിൽ മഴയും ഇടിമിന്നലും പൊടിക്കാറ്റും ഉണ്ടാകുമെന്ന് നേരത്തെ കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്