തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ കൊറോണ മരണം 5000 കടന്നു

ജിദ്ദ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 22 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണം 5018 ആയി ഉയർന്നു. അതേ സമയം പുതുതായി 405 പേർക്ക് മാത്രമാണു കൊറോണ സ്ഥിരീകരിച്ചത്. 455 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ സൗദിയിൽ ഇത് വരെ കൊറോണ ബാധിച്ചവരിൽ 95.80 ശതമാനം പേരും സുഖം പ്രാപിച്ചു കഴിഞ്ഞു. നിലവിൽ 9189 പേർ ചികിത്സയിലുണ്ട്. അതിൽ 842 പേർ ഗുരുതരാവസ്ഥയിലാണുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്