തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിലേക്ക് സിഗരറ്റുകൾ കടത്താൻ 1 മില്യൻ റിയാൽ കൈക്കൂലി ഓഫർ ചെയ്തയാൾ പിടിയിൽ

സൗദിയിലേക്ക് കര മാർഗ്ഗം സിഗരറ്റുകൾ കടത്താനായി അതിർത്തി ചെക്ക് പോസ്റ്റിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ഒരു മില്യൻ റിയാൽ കൈക്കൂലി ഓഫർ ചെയ്തയാൾ പിടിയിൽ. പത്ത് മില്ല്യനിലധികം സിഗരറ്റുകൾ ട്രക്ക് മാർഗം ചെക്ക് പോസ്റ്റ് വഴി കടത്തി വിടാനായിരുന്നു ഇയാൾ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് കൈക്കൂലി വാഗ്ദാനം ചെയ്തത്. സിഗരറ്റുകളും പണവും എല്ലാം പിടിച്ചെടുത്തതായും അധികൃതർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്