തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

അമിത വേഗതയിൽ ജിദ്ദയിലെ ബുറൈമാൻ പാലത്തിനു മുകളിലൂടെ കാറോടിച്ച യുവാവ് പിടിയിൽ

ജിദ്ദ: അമിത വേഗതയിലും അശ്രദ്ധമായ രീതിയിലും ജിദ്ദയിലെ ബുറൈമാൻ പാലത്തിനു മുകളിലൂടെ കാറോടിച്ച യുവാവിനെ ജിദ്ദ ട്രാഫിക് വിഭാഗം പിടി കൂടി.

വാഹനമോടിച്ചയാളെ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി മുറൂർ അറിയിച്ചു.

സോഷ്യൽ മീഡിയയിൽ യുവാവ് ഡ്രൈവ് ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്തതിനെത്തുടർന്നുണ്ടായ അന്വേഷണത്തിലായിരുന്നു യുവാവിനെ പിടി കൂടാനായത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്