തിങ്കളാഴ്‌ച, ജൂൺ 8, 2026
Top StoriesU A E

ദുബൈ ഭരണാധികാരി ദീപാവലി ആശംസകൾ നേർന്നു

ദുബൈ: യു എ ഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം ദീപാവലി ആശംസകൾ നേർന്നു.

തൻ്റെ ട്വിറ്റർ അക്കൗണ്ടിലാണു ശൈഖ് മുഹമ്മദ് ദീപാവലി ആശംസകൾ നേർന്ന് കൊണ്ട് ട്വീറ്റ് ചെയ്തത്.

‘യുഎഇയിലെ ജനങ്ങൾക്ക് വേണ്ടി, ലോകമെമ്പാടും ദീപാലി ആഘോഷിക്കുന്ന എല്ലാവർക്കും ദീപാവലി ആശംസിക്കുന്നു. പ്രത്യാശയുടെ വെളിച്ചം എല്ലായ്പ്പോഴും നമ്മെ ഒന്നിപ്പിക്കുകയും മെച്ചപ്പെട്ട നാളിലേക്ക് നയിക്കുകയും ചെയ്യട്ടെ’ എന്നാണു ട്വീറ്റ് ചെയ്തത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്