തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദി ആരോഗ്യമന്ത്രി കൊറോണ വാക്സിൻ രണ്ടാം ഡോസും സ്വീകരിച്ച് ഹെൽത്ത് പാാപോർട്ട് കൈപ്പറ്റി

റിയാദ്: കൊറോണ വാക്സിനേഷന്റെ രണ്ടാമത് ഡോസ് ഇന്ന് സൗദി ആരോഗ്യമന്ത്രി ഡോ: തൗഫീഖ് അൽ റബീഅ സ്വീകരിച്ചു.

രണ്ടാമത് ഡോസ് സ്വീകരിച്ച മന്ത്രി തനിക്ക് തവക്കൽനാ ആപ് വഴി ഹെൽത്ത് പാസ്പോർട്ട് ലഭിച്ചതായി വെളിപ്പെടുത്തി.

രണ്ട് ഡോസ് വാക്സിനുകളും സ്വീകരിച്ചയാളെ പ്രതിരോധ ശേഷി ഉള്ളയാളായി പരിഗണിക്കും. ഹെൽത്ത് പാസ്പോർട്ട് വഴി ഇവരുടെ ആരോഗ്യ നിലയെക്കുറിച്ച് തുടർ വിലയിരുത്തലുകൾ സാധ്യമാകുകയും ചെയ്യും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്